പ്രണയത്തിന്റെ ആന്തരികസത്തയെ ലോക നൈതികതയുമായും സത്തയുമായും ഉരച്ചു നോക്കുകയാണ് അഹമ്മദ് ഗസ്സാലി. അതിഭൌതികതയുടെ അന്തസാര ശൂന്യതയെ കാണിച്ചു തരികയാണ് സവാനിഹ്. പ്രണയത്തെ ആധാരമാക്കി ആത്മീയതയിലേക്കു നോക്കാൻ പ്രേരിപ്പിക്കുകയാണ്. ദൈവം ഇവിടെ പ്രണയഭാജനമായിത്തീരുന്നു. ജീവിത നിസ്സാരതകളെക്കുറിച്ചുള്ള ബോധോപാധിയായിത്തീരുന്നു ഈ ചെറുകുറിപ്പുകൾ.
- ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്.
Be the first to rate this book.