ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറച്ചു മാത്രം ശരിയായി മനസ്സിലാക്കപ്പെട്ടെ നേതാക്കന്മാരില്‍ ഒരാളാണ് മുഹമ്മദലി ജിന്ന. അദ്ദേഹത്തിന്റെ പ്രഭാവം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്നും പല തലങ്കളില്‍ വേട്ടയാടുന്നു എന്നത് വലിയ വൈരുധ്യമാണ്.പുകഴ്തലുകളാലും ഇകഴ്തലുകളാലും ഇതിഹാസമാക്കപ്പെട്ട, നിര്‍ണായകമായ ചരിത്ര പ്രാധാന്യമുള്ള ജിന്നയെക്കുറിച്ചുള്ള അക്കാദമികവും വിശകലനാത്മകവുമായ ഒരു മൗലിക പുസ്തകമാണിത്. ജിന്നയിലെ രാഷ്ട്രീയ ജീവിതത്തിലെ സമഗ്രമായ ജീവചരിത്രം കൂടിയാണിത്
Be the first to rate this book.