ഇസ്ലാമിക ഫെമിനിസം എന്ന തലക്കെട്ടിനു കീഴിൽ അനേകം പുസ്ത കങ്ങൾ പുറത്തുവരുന്നുണ്ട് . അതിൽ ശ്രദ്ധേയമായ ഈ കൃതിയിലൂടെ ഒരു യുവ മുസ്ലിം ഫെമിനിസ്റ്റ് തന്റെ വിമർശനാത്മകമായ അന്വേഷണങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുകയും പുതിയ വിമോചന വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു .
- അസ്മ ലാംബിത്
ഇസ്ലാമിക ഫെമിനിസത്തിന്റെ പാത അമ്പരപ്പിക്കുംവിധം വൈവിധ്യ മാർന്നതാണ് . ലിബറൽ കൊളോണിയൽ ഭൂമികയിൽ നിന്നും അത് വേ റിട്ട വഴിയും ലിബറലാനന്തര ഡികോളോണിയൽ മാത്യകയെ അത് ആഖ്യാനപ്പെടുത്തിയ രീതിയും ഈ വൈവിധ്യത്തെ കൃത്യമായി രേഖപ്പെടുത്തുന്നു. ഡീകൊളോണിയൽ ഘട്ടത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ സഹായിക്കുന്ന ഈ ഗ്രന്ഥം ശ്രദ്ധേയമാണ് .
- ഹൂറിയ ബുതൽജ
Be the first to rate this book.