എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം

എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം

334 ₹345 (3% off)
+ ₹50 shipping fee* (Free shipping for orders above ₹500 within India)
CommonFolks
Author: Andy Stern
Publisher: Other Books
No. of pages: 339
Add to cart
QR Code

Other Specifications

Language: Malayalam
ISBN: 9789380081069
Published on: 2012
Book Format: Paperback
Category: Essay
Subject: International Politics

Description

കൽക്കരിയെ പകരം വെച്ച് കൊണ്ട് എണ്ണ പടിഞ്ഞാറിന്റെ പ്രിയപ്പെട്ട ഇന്ധനമായതോടെ ലോകത്തെ രക്തരൂഷിത ഏറ്റുമുട്ടലുകളുടെ കാരണമായി അത് മാറി. രണ്ട് ലോകയുദ്ധങ്ങളിലും എണ്ണ പ്രധാനപ്പെട്ട ഘടകമായിരുന്നു. സൂയസ് പ്രധിസന്ധി, ഇറാൻ- ഇറാക്ക് യുദ്ധം, അംഗോളയിലെ ( ankola ) സംഘർഷം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളിലെല്ലാം എണ്ണകമ്പനികൾ ഗൂഡമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. 2003ൽ അമേരിക്ക നടത്തിയ ഇറാക്ക് അധിനിവേശത്തിന്റെ പ്രധാന കാരണം എണ്ണയായിരുന്നു എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുന്നു . 1920 മുതൽ എണ്ണ വിതരണത്തിന്റെ അവകാശം കൈക്കലാക്കുവാൻ ഭരണകൂടങ്ങളും ബഹുരാഷ്ട്ര കുത്തകകളും സംഘടിപ്പിച്ച സംഘർഷങ്ങളുടെയും ഭീകരതയുടെയും അഴിമതിയുടെയും കഥകളിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടുപോകുന്നു

Follow us for offers & updates

Ratings & Comments

Add Rating & Comment


 

Be the first to rate this book.

Refer a Friend
Free Shipping *
For orders above ₹500
Easy Payments
Multiple payment options
Customer Support
Mon-Sat (10am-7pm)
CommonFolks © 2017 - 2023
Designed & Developed by Dynamisigns

Login to CommonFolks

Welcome back!


 

Don't have an account? Register

Forgot your password? Reset Password

Register with us

To manage & track your orders.

By clicking the "Register" button, you agree to the Terms & Conditions.


 

Already have an account? Login

Forgot your password? Reset Password

Reset your password

Get a new one.


 

Already have an account? Login

Don't have an account? Register

Bank Account Details

Loading...
Whatsapp