വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ ദലിത് ഇടപെടലുകൾ എത്രമാത്രം സാധ്യമാണെന്നും മുഖ്യധാരാരാഷ്ട്രീയത്തിനും സാഹിത്യത്തിനും അവ എങ്ങനെ ഒരു വെല്ലുവിളിയായി മാറുന്നുവെന്നും ഗ്രന്ഥകാരൻ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ദലിത് സംവാദങ്ങൾ ഉയർത്തുന്ന സംവാദങ്ങളുടെ ജനാധിപത്യവൽക്കരണത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ അനിവാര്യമായും വായിക്കേണ്ട ഗവേഷണപരമായ കൃതി.
Be the first to rate this book.